Surprise Me!

Election 2021-തവനൂരിൽ അതിശക്തമായ പോരാട്ടം | Oneindia Malayalam

2021-03-26 5,279 Dailymotion

Kerala Assembly election 2021-Election history of Tavanur assembly constituency<br />ഇക്കുറി ശക്തമായ മത്സരം നടക്കുന്ന തവനൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലമാണ്. മണ്ഡലം രൂപീകരിച്ചത് മുതല്‍ തവനൂര്‍ ഇടതുപക്ഷത്തിനൊപ്പമാണ്. കെടി ജലീല്‍ ആണ് രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ചത്. ഇത്തവണയും കെടി ജലീല്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മന്ത്രി കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.<br /><br /><br />

Buy Now on CodeCanyon